VithumAthinmelullaAvakashangalum (Malayalam).

TitleVithumAthinmelullaAvakashangalum (Malayalam).
Publication TypeBook Chapter
Year of Publication2017
AuthorsParameswaran P.
Book TitleVitharivu-Karuthalum Bhaviyum
PublisherKerala Bhasha Institute
CityKerala
Abstract

ദുർബലമായ ജനിതകമൂല്യമുള്ള വിത്തുകളേക്കാൾ സവിശേഷത നിറഞ്ഞ നാടൻവിത്തുകൾ ഭാവി ജീവിതത്തിൽ അത്യാവശ്യമായതിനാൽ അതിന്റെ സംരക്ഷണവും വളരെയധികം പ്രാധാന്യമർഹിക്കുന്നു. വിത്തിന്റെ നാശം കർഷകകുലത്തിന്റെ തന്നെ നാശമായതിനാൽ അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്. കൃഷിയെ സ്നേഹിക്കുന്ന ഒരുസംഘം കർഷകരുടെയും ശാസ്ത്രജ്ഞന്മാരുടെയും അറിവിനെ സമാഹരിച്ചുകൊണ്ട് തയാറാക്കിയ ഗ്രന്ഥം.

URLhttps://www.pusthakakada.com/product/vitharivu-karuthalum-baviyum-bhasha434/
Publisher Category: 
Department: